ഖസാക്കിനെ അറിയാൻ ബാലസഭ കുട്ടികൾ

പെരുവെമ്പ്‌ ഗ്രാമപഞ്ചായത്തിലെ ബാലസഭ അംഗങ്ങളായ 52 വിദ്യാർത്ഥികളും നേതൃത്വം നൽകുന്നവരും ഉൾപ്പെടുന്ന പഠനയാത്ര 9.2.2019നു ഒ.വി.വിജയൻ സ്മാരകം സന്ദർശിച്ചു.

© O. V. Vijayan Memorial