ഖസാക്കിനെ തേടി തസ്രാക്കിലൂടെ ക്യാമ്പംഗങ്ങൾ

മധുരം ഗായതി – കഥയുത്സവത്തിന്റെ രണ്ടാം ദിനമായ ജൂലൈ 2 രാവിലെ ഖസാക്കിന്റെ മൂലഗ്രാമമായ തസ്രാക്കിന്റെ വഴിയിലൂടെ ക്യാമ്പംഗങ്ങൾ ശ്രീ. ആഷാമേനോനൊത്ത്‌ ഒരു പ്രഭാത നടത്തം.

© O. V. Vijayan Memorial