“ഖസാക്ക് വായനയുടെ അഞ്ച് ദശകങ്ങൾ “

ഒ.വി.വിജയൻ സ്മാരക സമിതിയുടെ നേതൃത്വത്തിൽ ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ മലയാള വിഭാഗവുമായി സഹകരിച്ചു കൊണ്ടു നടത്തുന്ന വെബിനാർ സീരീസിന്റെ ആദ്യത്തെത് നവമ്പർ 19 വ്യാഴം 2.30 PM ന് നിരൂപകൻ ഇ.വി.രാമകൃഷ്ണൻ “ഖസാക്ക് വായനയുടെ അഞ്ച് ദശകങ്ങൾ ” എന്ന വിഷയം അവതരിപ്പിക്കുന്നു.
ശ്രീ. ആഷാമേനോൻ വെബിനാർ ഉദ്ഘാടനം ചെയ്യുന്നു. സ്മാരക സമിതി സെക്രട്ടറി ശ്രീ. ടി.ആർ. അജയൻ ആ മുഖ പ്രഭാഷണം നടത്തുന്നു.
കൺവീനർ.
ഡോ. പി.ആർ. ജയശീലൻ.

© O. V. Vijayan Memorial