ഗവ: വിക്ടോറിയ കോളേജിലെ ASAP വിദ്യാർത്ഥികൾ സ്മാരകം സന്ദർശിച്ചു

ഗവ. വിക്ടോറിയ കോളേജിലെ വിവിധ ബാച്ചുകളിലെ ASAP Training വിദ്യാർത്ഥികളുടെ കൂട്ടായ്മയിലെ 18 അംഗങ്ങൾ 22.5.2018നു ഒ.വി.വിജയൻ സ്മാരകം സന്ദർശിച്ചു.

© O. V. Vijayan Memorial