ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം 2017 – 18 ന്റെ ‘തസ്രാക്കിലേക്ക്’ പഠനയാത്ര

തസ്രാക്ക്: തൃശൂർ ജില്ലയിലെ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം 2017 – 18 ന്റെ അംഗങ്ങളായ 25 കുട്ടികളും അദ്ധ്യാപകരും 21/10/17നു ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു. ‘തസ്രാക്കിലേക്ക്’ എന്ന് പേരിട്ട പഠനയാത്ര കാലത്ത് 11.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ സ്മാരകത്തിൽ ചിലവഴിച്ചു.

© O. V. Vijayan Memorial