ചിറ്റൂർ ബി.ആർ.സി.യിലെ യാത്രാസംഘം ഖസാക്കിലെത്തി

ചിറ്റൂർ ബി.ആർ.സി.യിലെ 35 തമിഴ്‌ അദ്ധ്യാപകരടങ്ങുന്ന ഒരു യാത്രാസംഘം 5.5.2018നു ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു.

© O. V. Vijayan Memorial