‘ജലശ്രീ’ പഠനയാത്ര ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു

കൊടുവായൂർ പഞ്ചായത്തിലെ ‘ജലശ്രീ’ പദ്ധതിയുടെ ഭാഗമായി വിവിധ സ്കൂളുകളിൽനിന്നുമുള്ള 26 വിദ്യാർത്ഥികളുടെ പഠനയാത്ര 3.2.2019നു ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു.

© O. V. Vijayan Memorial