ജി .എം .എൽ ,പി .സ്കൂൾ പട്ടാമ്പി

ജി .എം .എൽ ,പി .സ്കൂൾ പട്ടാമ്പിയിലെ കുഞ്ഞു കൂട്ടുകാർ ..ഖസാക്കിലെത്തി ..ചിലർ പാട്ടുകൾ പാടിയും ,ചോദ്യങ്ങൾ ചോദിച്ചും ,ഡോക്യൂമെൻറ്ററി കണ്ടും ….ഒത്തിരിനേരം ഖസാക്കിൽ പങ്കുവെച്ചു …

© O. V. Vijayan Memorial