തച്ചമ്പാറ പഞ്ചായത്തിലെ ‘ബാലസഭ’ അംഗങ്ങൾ സ്മാരകം സന്ദർശിച്ചു

തച്ചമ്പാറ പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ ‘ബാലസഭ’ അംഗങ്ങളും കുടുംബാംഗങ്ങളും 25.11.2017നു ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു.

© O. V. Vijayan Memorial