‘തസ്രാക്‌’ ഉണർന്നു

കേരള ലളിതകലാ അക്കാദമി, ഒ.വി. വിജയൻ സ്മാരക സമിതി, കേരള സർക്കാർ സാംസ്കാരിക വകുപ്പ്‌ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ചുമർച്ചിത്രകലാ ക്യാമ്പ്‌ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ ശ്രീ. വൈശാഖൻ ഉദ്ഘാടനം ചെയ്തു. ശ്രീ. ടി.കെ. നാരായണദാസ്‌ മുഖ്യാതിഥി ആയി. ശ്രീ. സാജു തുരുത്തിൽ പ്രഭാഷണം നടത്തി. ലളിത കലാ അക്കാദമി ചെയർമ്മാൻ ശ്രീ. നേമം പുഷ്പരാജ്‌ അദ്ധ്യകത വഹിച്ച ചടങ്ങിൽ ശ്രീ. ടി.ആർ. അജയൻ സ്വാഗതവും ശ്രീ. ബൈജുദേവ്‌ നന്ദിയും പറഞ്ഞു. ഫെബ്രുവരി 19 മുതൽ 26 വരെ നടക്കുന്ന ക്യാമ്പിൽ പത്ത്‌ പ്രശസ്ത ചിത്രകാരന്മാർ പങ്കെടുക്കുന്നു.

© O. V. Vijayan Memorial