ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ജില്ലാതല വിജയികൾ ഖസാക്കിൽ

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ജില്ലാതല മത്സരത്തിലെ വിജയികളായ കുട്ടികൾ 23.12.2018ന് അക്ഷരമുറ്റം ടീമിനൊപ്പം ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു. ശ്രീ. മുണ്ടൂർ സേതുമാധവൻ കുട്ടികളുമായി സംവദിച്ചു. ഒ.വി. വിജയൻ സ്മാരക സമിതി സെക്രട്ടറി ശ്രീ. ടി.ആർ. അജയൻ യാത്രാസംഘത്തെ സ്വാഗതം ചെയ്തു. ശ്രീ. രാജേഷ്‌മേനോൻ, ശ്രീ. ടി.കെ. ശങ്കരനാരായണൻ, ശ്രീ. പി.ആർ. ജയശീലൻ എന്നിവർ സംസാരിച്ചു.

© O. V. Vijayan Memorial