ഇടവപ്പാതി ദ്വിദിന നോവൽക്യാമ്പിൽ രണ്ടാം ദിനം ‘നോവലിന്റെ ഭാഷ’ എന്ന വിഷയത്തിൽ നടന്ന സെഷനിൽ ശ്രീ.വി.ജെ. ജയിംസ് മുഖ്യപ്രഭാഷണം നടത്തി. ശ്രീ. രഘുനാഥൻ പറളി മോഡറേറ്ററായി. ശ്രീ.സജയ് കെ.വി., ഡോക്ടർ മിനി പ്രസാദ് എന്നിവർ പ്രഭാഷണം നടത്തി. ശ്രീ. അജിജേഷ് പച്ചാട്ട്, ശ്രീമതി. ഉഷാകുമാരി, ശ്രീ. യാസർ അറാഫത്ത് എന്നിവർ ചർച്ച നിയന്ത്രിച്ച സെഷനിൽ ഡോക്ടർ പി.ജി. പാർവതി സ്വാഗതവും ശ്രീ.പി.ആർ. അരവിന്ദൻ നന്ദിയും പറഞ്ഞു.
‘നോവലിന്റെ ഭാഷ’ വിഷയത്തിൽ ശ്രീ.വി.ജെ. ജയിംസ്
