പാലക്കാട്ടെ കഥാകാരന്മാർ ഗാന്ധിജിയെ അനുസ്മരിച്ചു

മഹാത്മാഗാന്ധിയുടെ 150ആം ജന്മവാർഷികവും 70ആം രക്തസാക്ഷിത്വത്തിന്റെ വാർഷികവും ആചരിക്കുന്നതുമായി ബന്ധപ്പെട്ട് കേരള സർക്കാർ സാംസ്കാരിക വകുപ്പും വിവിധ സാംസ്കാരിക സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ‘രക്തസാക്ഷ്യം’ പരിപാടിയുടെ ഭാഗമായി നാലാം ദിനമായ 13.01.2019ന് സംസ്കൃതി സായഹ്നം 1 – പാലക്കാട്ടെ കഥാകാരന്മാർ കഥകളിലൂടെയും പ്രസംഗങ്ങളിലൂടെയും ഗാന്ധിജിയെ അനുസ്മരിച്ചു. ശ്രീ. ടി.കെ. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ശ്രീ. ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി അദ്ധ്യക്ഷനായി.

© O. V. Vijayan Memorial