‘പാലക്കാടൻ കഥാലോകം – മുഖാമുഖം’ ശ്രീ.മുണ്ടൂർ സേതുമാധവൻ ഉദ്‌ഘാടനം ചെയ്തു

വെക്കാനം – ശ്രീ.മുണ്ടൂർ സേതുമാധവൻ ഉദ്‌ഘാടനം ചെയ്‌ത ‘പാലക്കാടൻ കഥാലോകം – മുഖാമുഖം’ എന്ന സെഷനിൽ കഥാകൃത്തുക്കളായ ശ്രീ.ടി.കെ.ശങ്കരനാരായണൻ, ശ്രീ.ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി, ശ്രീ.മോഹൻദാസ് ശ്രീകൃഷ്ണപുരം, ശ്രീ.രാജേഷ് മേനോൻ, ഡോ.എം.പി.പവിത്ര, ശ്രീ.മനോജ് വീട്ടിക്കാട്‌ എന്നിവർ ക്യാമ്പ് അംഗങ്ങളുമായി സംവദിച്ചു. പ്രൊഫ.പി.എ.വാസുദേവൻ മോഡറേറ്റർ ആയ സെഷനിൽ ശ്രീമതി.സുഭദ്ര സതീശൻ സ്വാഗതവും ശ്രീ.പി.അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു.

© O. V. Vijayan Memorial