പെരുവെമ്പ്‌ സി.എ. ഹൈസ്കൂളിലെ പഠനയാത്ര ഒ.വി. വിജയൻ സ്മാരകം സന്ദർശ്ശിച്ചു

പെരുവെമ്പ്‌ സി.എ. ഹൈസ്കൂളിലെ 140 വിദ്യാർത്ഥികളും അദ്ധ്യാപകരും അടങ്ങുന്ന പഠനയാത്ര 3.11.2017നു ഒ.വി. വിജയൻ സ്മാരകം സന്ദർശ്ശിച്ചു. കൗതുകത്തിന്റെ ലോകത്തു നിന്നും ഇതിഹാസത്തിന്റെ ലോകത്തേക്ക്‌ പൂർണ്ണമായും പ്രവേശിച്ചശേഷമാണു യാത്രാസംഘം മടങ്ങിയത്‌.

© O. V. Vijayan Memorial