ബമ്മണ്ണൂർ ഹൈസ്‌കൂളിലെ വായനാപ്രേമികളായ പത്താംക്ലാസുകാരുടെ പഠനയാത്ര

ബമ്മണ്ണൂർ ഹൈസ്‌കൂളിലെ വായനാപ്രേമികളായ പത്താംക്ലാസുകാരുടെ പഠനയാത്ര 12.07.2019ന് ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു. മലയാളം പാഠപുസ്തകത്തിൽ തങ്ങൾക്ക് പഠിക്കാനുള്ള ‘കടൽത്തീരത്തി’ന്റെ ദൃശ്യാവിഷ്‌കാരം വിജയൻ ലൈവ് തിയേറ്ററിൽ ആസ്വദിച്ചശേഷമാണ് ഇരുപത്തിയേഴംഗ പഠനയാത്ര മടങ്ങിയത്.

© O. V. Vijayan Memorial