ഭാരതമാതാ സി.എം.ഐ. പബ്ലിക് സ്കൂൾ, പാലക്കാട് – 30 -01 -2023

പാലക്കാട് ഭാരതമാതാ സി.എം.ഐ. പബ്ലിക് സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥികളായ 31 കുട്ടികളും അദ്ധ്യാപകരും ഒ.വി.വിജയൻ സ്മാരകം സന്ദർശിച്ചു. ഒ.വി.വിജയന്റെ കടൽത്തീരത്ത് എന്ന കഥയെ ആസ്പദമാക്കിയുള്ള ടെലിഫിലിമും കണ്ടാണ് അവർ മടങ്ങിയത്.

© O. V. Vijayan Memorial