മലയാളം അദ്ധ്യാപകരുടെ പഠനയാത്ര

കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുമുള്ള ഹയർ സെക്കണ്ടറി മലയാളം അദ്ധ്യാപകരുടെ പരിശീലനക്യാമ്പിന്റെ ഭാഗമായ പഠനയാത്ര കവി ശ്രീ.പി.രാമന്റെ നേതൃത്വത്തിൽ 30.01.2019നു ഖസാക്കിലെത്തി. 45 അംഗങ്ങളുണ്ടായിരുന്ന സംഘം ഖസാക്കിലെ ഈ സായാഹ്നം ഒരിക്കലും മറക്കനാവാത്തതായിരിക്കും എന്ന് അഭിപ്രായം രേഖപ്പെടുത്തിയാണു തിരിച്ചത്‌.

© O. V. Vijayan Memorial