മൂന്ന് റെയിൽവേ സാഹിത്യകാരന്മാർ ഒത്തുചേർന്നപ്പോൾ

മലയാളത്തിൻ്റെ പ്രിയ സാഹിത്യകാരന്മാരായ ശ്രീ.വൈശാഖൻ, ശ്രീ.ടി.ഡി.രാമകൃഷ്ണൻ, ശ്രീ. വി.ഷിനിലാൽ എന്നിവർ ഒ.വി.വിജയൻ സ്മാരകം സന്ദർശിച്ചു. ദേശാഭിമാനി വാരികയുടെ പത്രാധിപരും എഴുത്തുകാരനുമായ ഡോ.കെ.പി.മോഹനനും ഒ.വി.വിജയൻ സ്മാരക സമിതി സെക്രട്ടറി ശ്രീ.ടി.ആർ.അജയനും ഒപ്പം ചേർന്നു.

© O. V. Vijayan Memorial