ലയൺസ് സ്കൂൾ പാലക്കാട് -04 -11 -2019

‘ഖസാക്കിൽ ഇന്ന് വിരുന്നു വന്നത് പാലക്കാട് ലയൺസ് സ്ക്കൂളിലെ കൂട്ടുകാർ ആയിരുന്നു .ഒ .വി .വിജയൻറെ ഫോട്ടോ ഗാലറിയും ,കാർട്ടൂൺ ഗാലറിയും ആണ് അവർക്ക് ഏറ്റവും ഇഷ്ടമായതെന്ന് ചിലർ … ഒ .വി .വിജയന്റെ വിട്ടുവീഴ്ച ഇല്ലാത്ത നിലപാടുകളും , പ്രതികരണ രീതിയും നാം മാതൃക ആക്കേണ്ടതാണെന്നും ..ആ പത്താം ക്ലാസ് വിദ്യാർത്ഥികൾ അഭിപ്രായം പങ്കുവെച്ചു ”.

© O. V. Vijayan Memorial