വല്ലപ്പുഴ എച്ച്‌.എസ്‌.എസ്സിലെ വിദ്യാരംഗം സാഹിത്യവേദി

വല്ലപ്പുഴ എച്ച്‌.എസ്‌.എസ്സിലെ വിദ്യാരംഗം സാഹിത്യവേദിയുടെ 62 വിദ്യാർത്ഥികളും അദ്ധ്യാപകരും അടങ്ങുന്ന ഖസാക്ക്‌ യാത്രാസംഘം ഒ.വി. വിജയൻ സ്മാരകത്തിലെത്തി. ‘കടൽത്തീരത്ത്‌’ കഥാ ചർച്ചയും വിജയൻ പഠനങ്ങളുമായി സംഘം ഏറെനേരം സ്മാരകത്തിൽ ചിലവഴിച്ചു. ഡോ. പി. മുരളിയും യാത്രാസംഘത്തിൽ കുട്ടികളോടൊപ്പം സംവദിച്ചു.

© O. V. Vijayan Memorial