‘വിജയന്റെ കഥകൾ’ സെമിനാർ

‘വിജയന്റെ കഥകൾ’ സെമിനാർ ഒ.വി.വിജയന്റെ കഥാലോകത്തെ വിവിധ കോണുകളിൽ വിലയിരുത്തി. ശ്രീ. ആഷാമേനോൻ അധ്യക്ഷത വഹിച്ച സെമിനാറിൽ ശ്രീ. ഇ.പി.രാജഗോപാലൻ, ശ്രീ. ഇ.സന്തോഷ്കുമാർ എന്നിവർ പ്രഭാഷണം നടത്തി. സദസ്സും സംവാദത്തിന്റെ ഭാഗമായി. ശ്രീ. രാജേഷ്‌മേനോൻ സ്വാഗതവും ശ്രീ. പി.വി.സുകുമാരൻ നന്ദിയും പറഞ്ഞു. ശ്രീ. മുരളി എസ്‌ കുമാർ പ്രാരംഭമായി ഒ.വി.വിജയന്റെ കഥ ‘രണ്ടാം ലോകമഹായുദ്ധം’ വായിച്ചു.

© O. V. Vijayan Memorial