‘ശിൽപവും പരിസ്ഥിതിയും’ വിഷയത്തിൽ സെമിനാർ നടന്നു

‘യക്ഷിയാനം’ ഏഴാം ദിനമായ 04.03.2019നു ‘ശിൽപവും പരിസ്ഥിതിയും’ വിഷയത്തിൽ സെമിനാർ നടന്നു. ശ്രീ.പി. സുരേന്ദ്രൻ, ശ്രീ.സി.എസ്‌. ജയറാം എന്നിവർ പ്രഭാഷണം നടത്തി. ശ്രീ. സുധീഷ്‌ കോട്ടേമ്പ്രം മോഡറേറ്ററായി. ശ്രീ.രവീന്ദ്രൻ തൃക്കരിപ്പൂർ, ശ്രീമതി. കാഞ്ചന സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.

© O. V. Vijayan Memorial