ശ്രീ. ഹരികൃഷ്ണനും ശ്രീ. വിനോദ്‌ മങ്കരയും ഖസാക്കിൽ

പ്രശസ്ത കഥാകൃത്തും തിരക്കഥാകൃത്തും മാധ്യമപ്രവർത്തകനുമായ ശ്രീ. ഹരികൃഷ്ണനും പ്രശസ്ത സംവിധാകൻ ശ്രീ. വിനോദ്‌ മങ്കരയും സുഹൃത്തുക്കൾക്കൊപ്പം ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു. ഹരികൃഷ്ണൻ-വിനോദ്‌ മങ്കര കൂട്ടുകെട്ടിൽ വർഷങ്ങൾക്കുമുൻപ്‌ ഒ.വി. വിജയനെക്കുറിച്ച്‌ ചെയ്ത ‘ഒറ്റക്കരിമ്പനക്കാറ്റ്‌’ എന്ന ഡോക്യുമെന്ററി ഞാറ്റുപുരയ്ക്കുള്ളിലെ ലൈവ്‌ തിയേറ്ററിൽ വെച്ച്‌ വീണ്ടും കാണുമ്പോൾ ഉണ്ടായ അതുല്യമായ ആനന്ദം പങ്കുവെച്ചാണ് രണ്ടുപേരും യാത്ര തിരിച്ചത്‌.

© O. V. Vijayan Memorial