സമകാലിക ചർച്ചകൾക്ക് തിരികൊളുത്തി സക്കറിയ

മധുരം ഗായതി രണ്ടാം ദിനമായ ജൂലൈ 2നു ക്യാമ്പംഗങ്ങളും സഹൃദയ സദസ്സും ശ്രീ. സക്കറിയയുമായി സംവാദം. മാനവികതയുടെയും ആത്മീയതയുടെയും എഴുത്തിലെ പരീക്ഷണങ്ങളെയും നൂൽക്കെട്ടുകളെയും കുറിച്ചെല്ലാം അഗാധതലത്തിൽ സ്പർശിച്ച സംവാദം കഥയുത്സവത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി.

© O. V. Vijayan Memorial