രക്തസാക്ഷ്യം സ്റ്റാളുകൾ സന്ദർശിച്ച് മന്ത്രി ശ്രീ.കെ. കൃഷ്ണൻകുട്ടി

ബഹുമാനപ്പെട്ട കേരള ജല വിഭവ വകുപ്പ്‌ മന്ത്രി ശ്രീ. കെ. കൃഷ്ണൻകുട്ടി 11.01.2019ന് ‘രക്തസാക്ഷ്യം 2019’ലെ പ്രദർശന – വിൽപ്പന സ്റ്റാളുകൾ സന്ദർശിച്ചു.

© O. V. Vijayan Memorial