സ്വാതന്ത്രത്തിന്റെ അമൃത മഹോൽസവം

കേരള സാംസ്കാരിക വകുപ്പ്‌
📌 പാലക്കാട്‌ ജില്ലാ പബ്ലിക്‌ ലൈബ്രറി
📌 ഒ.വി. വിജയൻ സ്മാരക സമിതി
സംയുക്തമായി സംഘടിപ്പിക്കുന്ന
🇮🇳 സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം 🇮🇳
(ഓൺലൈൻ) പരിപാടിയിൽ വിവിധ മത്സരങ്ങളിലേക്ക്‌ കലാസൃഷ്ടികൾ ക്ഷണിക്കുന്നു.
1. കവിതാരചന 🖋️
വിഷയം: സ്വാതന്ത്ര്യഗാഥകൾ
(സ്വാതന്ത്ര്യം/സ്വാതന്ത്ര്യസമരം)
വിഭാഗങ്ങൾ: 17 വയസ്സിനു താഴെ, 17 വയസ്സിനു മുകളിൽ
അവസാന തിയ്യതി: ഏപ്രിൽ 27
2. ഉപന്യാസം 🖋️
വിഷയം: വിദേശാധിപത്യത്തിനെതിരെ ജനകീയ പ്രക്ഷോഭങ്ങൾ
വിഭാഗങ്ങൾ: 17 വയസ്സിനു താഴെ, 17 വയസ്സിനു മുകളിൽ
അവസാന തിയ്യതി: ഏപ്രിൽ 27
3. ചിത്രരചന 🖌️
വിഷയം: സ്വാതന്ത്ര്യം
അവസാന തിയ്യതി: ഏപ്രിൽ 26
4. കവിതാലാപനം 🎙️
നിബന്ധനകൾ:
സ്വാതന്ത്ര്യസമരം പ്രമേയമായി വരുന്ന കവിതകളാണ് ആലപിക്കേണ്ടത്‌
സമയം: 5 മിനുറ്റ്‌
വിഭാഗങ്ങൾ: 17 വയസ്സിനു താഴെ, 17 വയസ്സിനു മുകളിൽ
അവസാന തിയ്യതി: ഏപ്രിൽ 27
5. ദേശഭക്തിഗാനം
വിഭാഗങ്ങൾ: 17 വയസ്സിനു താഴെ, 17 വയസ്സിനു മുകളിൽ
അവസാന തിയ്യതി: ഏപ്രിൽ 27
6. പോസ്റ്റർ നിർമ്മാണം 🇮🇳
വിഷയം: സ്വാന്തന്ത്ര്യം
അവസാന തിയ്യതി: ഏപ്രിൽ 27
7. Quiz ⁉️
വിഷയം: ഇന്ത്യൻ സ്വാതന്ത്ര്യസമരം
📌 മത്സര തിയ്യതി: ഏപ്രിൽ 29
⏳ സമയം: രാത്രി 7 മണി
🖥️ ZOOM പ്ലാറ്റ്ഫോമിൽ ഓൺലൈനായി
📲 രജിസ്റ്റർ ചെയ്യാൻ
അവസാന തിയ്യതി: ഏപ്രിൽ 28
🇮🇳 സൃഷ്ടികൾ അയക്കാനും പരിപാടികൾക്ക്‌ രജിസ്റ്റർ ചെയ്യാനും:
📲 വാട്ട്സാപ്പ്‌: 9495135420, 7559852053
📩 ഇ-മെയിൽ:
dplpalakkad@gmail.com
ovvijayansmarakam@gmail.com

© O. V. Vijayan Memorial