സമം വനിതാ ചിത്രകലാ ക്യാമ്പ് ..25.12.2021 തസ്രാക്കിൽ

സമം – സ്ത്രീ സമത്വത്തിനായി സാംസ്കാരിക മുന്നേറ്റം
പദ്ധതിയുടെ ഭാഗമായി 25.12.2021 ന് നടന്ന
ഏകദിന വനിതാ ചിത്രകലാ ക്യാമ്പ്‌ ….ചിത്രങ്ങളിലൂടെ
സംഘാടനം:
കേരള സർക്കാർ സാംസ്കാരിക വകുപ്പ്‌
കേരള ലളിതകലാ അക്കാദമി
ഒ.വി.വിജയൻ സ്മാരക സമിതി

© O. V. Vijayan Memorial