കൊടുവായൂർ GBLPSലെ പഠനസംഘം സ്മാരകം സന്ദർശിച്ചു.

തസ്രാക്ക് : GBLPS കൊടുവായൂർ ലെ വിദ്യാർത്ഥികളും അദ്ധ്യാപകരും അടങ്ങുന്ന സംഘം 1/8/2017ന് ഓ.വി. വിജയൻ സ്മാരകം സന്ദർശിച്ചു. കുരുന്നുമനസ്സുകളിൽ ഇതിഹാസത്തിന്റെ വിത്ത് വിതയ്ക്കാൻ യാത്രയിലൂടെ സാധിച്ചെന്ന് യാത്രാ ലീഡർ അഭിപ്രായപ്പെട്ടു.

© O. V. Vijayan Memorial